പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ പാര്‍ട്ടി വിട്ടു
കോണ്‍ഗ്രസ്സിന്‍റെ കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് രാജി പ്രഖ്യാപനത്തോടനുബന്ധിച്ച് സുനില്‍ ജാക്കര്‍ നടത്തിയത്. നേതാക്കള്‍ ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് പഞ്ചാബിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ നശിപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.